Tags » Random Musings

Lent 10

നോയമ്പിന്റെ രണ്ടാം വെള്ളി

കണ്ണുകൾ ഇറുക്കി അടച്ചു ധ്യാനിപ്പാനിരുന്നു.

“കാട്ടിൽ പോകാൻ പേടിയുണ്ടോ?”
“എന്തിനു?”
“മയിലിനെ കാണാൻ പേടിയുണ്ടോ?”
“ഇല്ലല്ലോ”
“ആനയേ കണ്ടാലോ?”
“ഒട്ടും ഇല്ല”
“കുറുക്കൻ കുറുകെ ചാടിയാലോ?”
“ഫൂ..” കണ്ണുകൽ താനേ തുറന്നു പോയി. ഞെട്ടി എണീറ്റു!

പോരാ… ഇതിലും ഏറെ സാന്ദ്രത വേണം ധ്യാനിപ്പാൻ. ബാഹ്യ സ്വരങ്ങൾ ശ്രവിക്കാതെ ഹ്രുദയാന്തര ഭാഗത്ത് നിന്നു പുറപ്പെടുന്ന സത്വ സ്വരം ശ്രവിക്കുന്ന കാതുകൾ ഭാഗ്യപ്പെട്ടവയത്രേ. ദൈവമായ കർത്താവു തന്റെ ഉള്ളിൽ സംസാരിക്കുന്നത് കേൾപ്പാൻ വേണ്ടി തന്റെ ജഢിക വാസനകളുടെ വാതിലുകൾ അടച്ചിടുക.

തർക്കങ്ങൾ വർജ്ജിക്കുക. ദൈവത്തിന്റെ സത്യ വചനങ്ങൾ തെളിഞ്ഞു കേൾപ്പാൻ മനുഷ്യരുടെ വാദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക.

കടപ്പാട് : “ക്രിസ്താനുകരണം” – തോമസ്‌ കെമ്പെ

Random Musings

Lent and Music 2015 - Week 1

Hello!

It’s been a while, haven’t really posted since my return from the Philippines, but here I thought I’d challenge myself this year for Lent and talk about random new music I discover across all genres and see how they can apply to my Lenten journey. 1,949 more words

Random Musings

The Summer of 1967

I was a Marine in South Vietnam assigned to Kilo Company, Third Battalion, 1st Marines.  I was a rifleman in the second platoon, second squad, second fire team.  1,901 more words

Random Musings

On Accepting Payment for Spiritually Based Work

DOREEN VIRTUE

In order to be a full-time spiritual teacher or healer, you must allow yourself to be compensated. How else are you going to quit your day job and support yourself, if you don’t allow your clients and students to pay you? 949 more words

Random Musings

What's Up, Guys?

So… How ya’ll doin? It’s been a while, huh? Been a while since I made an actual post and not a re-blog from someplace else. Hi. 321 more words

Random Musings

Wyrd

The Smart Witch

Yay! A Short Post: Wyrd

Wyrd is a concept in Anglo-Saxon culture roughly corresponding to fate or personal destiny. 7 more words

Random Musings

It's Still Writing....

I’m taking time away from fiction writing for a bit (Relax, it’s just the next 2-3 weeks.) to work on a small paper and accompanying construction notes for a speculative medieval European style devil mask creation for an SCA Arts and Sciences display in the beginning of March. 459 more words

Random Musings