അവസാനം
എന്റെ ഹൃദയം നിലയ്ക്കും
പക്ഷേ,
ഘടികാരത്തിന്റെ ഹൃദയം
അപ്പോഴും സ്പന്ദിച്ചുകൊണ്ടേയിരിക്കും.
നിലയ്ക്കുന്നതിന്‌ തൊട്ടുമുമ്പ്
ഘടികാരത്തിന്റെ സൂചികള്‍ക്ക്
വേഗത  കൂടുമെന്ന്
(അല്ല അങ്ങനെ തോന്നുമെന്ന്)
വേദഗ്രന്ഥം
കൂടുതല്‍ വായിക്കുക
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
പടിവാതില്‍ കയറുവാന്‍ വീണ്ടും
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
മനമൊന്നു കാണുവാന്‍ വീണ്ടും..
ഇനിയെന്റെ തൂലികത്തുമ്പില്‍ കിനിയില്ല
കരുണതന്‍ കാവ്യപ്പ്രഭാവം
ഇനിയുമെന്‍ രാഗ ലയങ്ങളില്‍ നിറയില്ല
തനിമതന്‍ മോഹന ഭാവം..
കൂടുതല്‍ വായിക്കുക....
സമയം ഓണ്‍ലൈന്‍
തൊടിയിലെ ഓലയില്‍ നൂലായിറങ്ങി
പിന്നൊരുപാടു മുത്തായി പൊഴിയുന്നതെന്‍ മഴ
ഇരുളുന്ന മാനത്തുന്നരുവിയായൊഴുകിയീ
പുതുമണ്ണിന്‍ ദാഹത്തിനറുതിയായെന്‍ മഴ
നിഴലായി മഴ
പിന്നെ കാറ്റായി മഴ
എന്റെ ഒരു നൂറു ദുഖത്തിന്നലയായി ഒരു മഴ
ചിരിയായി മഴ,
കുഞ്ഞു ചിന്തയായും
തിങ്ങിനിറയുന്ന മനസ്സിന്റെ സ്ഫുരണമായും  മഴ
നോവിന്റെ യീണങ്ങള്‍ മൂളുന്നതെന്‍ മഴ
നോവായനോവിലൂടൊഴുകുന്നതെന്‍ മഴ
അലയായി മഴ
നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്നു ചേരുന്ന കടലായി എന്‍ മഴ
പറയുവാനേറെയുണ്ടെന്നു ഞാന്‍ മഴയോട്
പറയാതെ തന്നെയൊട്ടറിയുമെന്നീ മഴ
അറിയാതെയൊഴുകുന്നതറിവഅയിയൊഴുകുന്ന
തൊരു കൊച്ചുനൂലായ് പൊഴിയുന്ന എന്‍ മഴ
read more... http://www.samayamonline.in
പലര്‍ക്കുമിടയില്‍
ഉണ്ടായിരുന്നതൊന്നും
നമുക്കിടയിലുണ്ടായില്ല.
പലരും ഭയപ്പെട്ടതൊന്നും
നമ്മളെ ഭയപ്പെടുത്തിയില്ല.
എന്നിട്ടും,
നമ്മളൊന്നായില്ല.
read more.... http://samayamonline.in/reader's_samayam/
കുട്ടികള്‍ കളിമണ്ണില്‍
ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധം
മാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍ ഭാഷയില്‍
read more www.samayamonline.in
ബ്രോഡ്‌ബാന്റ് കേബിളുകളിലൂടെയും, ഡയല്‍ അപ് കേബിളുകളിലൂടെയും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തവര്‍ ഒരുമിച്ച് കൂടിയപ്പോള്‍ അതൊരു പുതു അനുഭവമായി. കേരളാ ബ്ലോഗ് അക്കാദമിയാണ്‌ കണ്ണൂര്‍ ജില്ലയിലെ ബ്ലോഗര്‍മാര്‍ക്ക് ഒത്ത് ചേരാനും, ബ്ലോഗര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബ്ലോഗ് ശില്പശാല നടത്തിയത്. മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലെ മലബാര്‍ കോളേജില്‍ വെച്ചാണ്‌ മുപ്പതോളം പേര്‍ ഒത്ത്കൂടിയത്.  read more.... www.samayamonline.in
തൊട്ടു മുമ്പിലെ സ്റ്റേഷനില്‍ നിന്നു കയറിയതാവണം, ഒരു പെണ്‍കുട്ടി പെട്ടെന്നാണ്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു തമിഴ് നാടോടി ബാലികയാണ്‌. പത്ത്, പന്ത്രണ്ട് വയസ്സ് പ്രായം തോന്നിക്കും. നന്നെ കറുത്തിട്ടല്ല. ചുരുണ്ട കുറച്ച് മുടിയുള്ളത് മുകളിലോട്ടാക്കി കെട്ടി വെച്ചിരിക്കുന്നു. ദിവസവും കുളിക്കാറില്ലെങ്കിലും മുടി ചീകാറുണ്ടെന്ന് മുടികണ്ടപ്പോള്‍ തോന്നി. ചുവന്ന കുപ്പായം, നാടയുള്ള തരം, പുറകിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു. കുറച്ചധികം നീളമുള്ള നീലപ്പാവാട. പാവാടയും കുപ്പായവും പാകമല്ല, യോജിക്കുന്നതുമല്ല. ആരെങ്കിലും ദാനം ചെയ്തതായിരിക്കണം.  read more.... http://www.samayamonline.in
[മുന്‍ലക്കം വായിക്കുക] രാത്രി. ഞങ്ങള്‍ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. പന്തങ്ങളും വാദ്യങ്ങളും കുഴല്‍ വിളികളും ബഹളങ്ങളുമായി കുറേ ആളുകള്‍ വയല്‍ കടന്ന് തങ്കപ്പന്റെ കടയ്ക്കുനേരെ വരുന്നു!. തങ്കപ്പനും അമ്മിണി ചേച്ചിയും ഉണര്‍ന്നു പുറത്തു വന്നു. എന്തായിത്? ഒട്ടൊരു പേടിയോടെ ബാബു ചോദിച്ചു.
"കൊയ്ത്തൊക്കെ കഴിഞ്ഞാല്‍ ഇവിടുള്ളൊരേര്‍പ്പാടാ. നമ്മുടെ നാട്ടിലെ തെയ്യം തിറകളെ പോലെ... തങ്കപ്പന്‍ പറഞ്ഞു. രാത്രി മുഴുവന്‍ ഇവര്‍ ഗ്രാമത്തിലെ വീടുകളിലൊക്കെ കേറിയിറങ്ങും. ആളുകള്‍ ചോറും ചാരായവും ഇറച്ചിയും പണവുമൊക്കെ കൊടുക്കും. നല്ല രസമാ. ജാത്രകളി സംഘം കടയ്ക്കു മുമ്പിലെത്തി. മുഖപാളിയും വേഷവുമൊക്കെയായി നാലഞ്ചു പേര്‍. കുറേ വാദ്യക്കാര്‍. പിന്നെ ആണും പെണ്ണും പിള്ളാരുമൊക്കെയായി വേറേയും കുറേ പേര്‍ ... എല്ലാവരും നല്ല ലവലിലാണ്‌. കൊട്ടിപ്പാടി നൃത്തം ചവിട്ടുകയും ആടുകയും തള്ളുകയും കൂവുകയും.  read more... http://www.samayamonline.in
ഒന്ന്
സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്‍മറഞ്ഞു. read more http://www.samayamonline.in
സൂര്യനോ ചന്ദ്രനോ ആദ്യം ഉണ്ടായത്..?? അസ്ഥാനത്തുള്ള ചോദ്യം രാജമ്മാഷെ ആകെവലച്ചു. പക്ഷേ, മുന്‍ബെഞ്ചിലെ കട്ടികണ്ണട റോസ് മേരിയുടേതല്ല ആ ചോദ്യമെന്നറിഞ്ഞപ്പോള്‍ മാഷിന്റെ കണ്ണ് തൂറുത്തിവന്നു. പിന്‍ ബെഞ്ചിലെ കുട്ടപ്പന്റെയടുത്തെത്തി, നീട്ടിപ്പിടിച്ച ചൂണ്ട് വിരലില്‍ തലോടി മാഷ് അഭിമാന വിജ്രുംഭിതനായി.
സൂര്യന് ലേശം വലുപ്പക്കൂടുതലും, ത്തിരി തിളക്കവുമുണ്ടതിനാല്‍ മൂപ്പരാവും മൂത്തത് ല്ലേ മാഷേ..?? ഉത്തരം കിട്ടാത്തതിനാല്‍ കുട്ടപ്പന്‍ സ്വയം സമാധാനിച്ചു.
കാക്കത്തോള്ളായിരം കുട്ടികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ സ്കൂളില്‍, ഇത്തരം ദാര്‍ശനിക വിഷയത്തില്‍, ആദ്യമായൊരു ചോദ്യം ചോദിക്കാന്‍, പോട്ടനെന്ന് മുദ്ര കുത്തിയ തന്റെ കുട്ടപ്പന്‍ തന്നെ വേണ്ടിവന്നല്ലോ.! അതും തന്റെ ക്ലാസ്സില്‍ നിന്ന്. സ്റ്റാഫ് റൂമില്‍ സരളടീച്ചറുടേയും, പുതുതായ് വന്ന ശ്യാമളടീച്ചറുടെയും മുഖത്ത്ന്ന് കണ്ണെടുക്കാതെ മാഷ് ഘോരഘോരം അക്രോശിച്ചു. അവനൊരു പോട്ടനല്ല അറിയുമോ, നാളെ ലോകമാരാധിക്കും മഹാദാര്‍ശനികനാവും അവന്‍..! read more... http://www.samayamonline.in
എരഞ്ഞോളി മൂസയുടെ ഹാജറാ.... എന്ന ഗസല്‍ കാണുവാന്‍ ഇവിടേ ക്‌ളിക്ക് ചെയ്യുക
http://www.samayamonline.in/video01.php
കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍, 'ബഷീര്‍ അനുസ്മരണ വേദി' സംഘടിപ്പിച്ച 'സൈഗാള്‍ രാവി'ല്‍ ഷഹബാസ് അമന്‍ അവതരിപ്പിച്ച 'ഓത്തുപള്ളിയില്‍ നമ്മളന്നു' എന്ന ഗസല്‍ കാണുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക>>. http://www.samayamonline.in/gazal.php
കണ്ണൂര്‍: തല്ലാനും കൊല്ലാനും വേണ്ടി കഠാരകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവരുടെ നാട്ടില്‍ ജീവിതത്തിലേക്കുള്ള കത്തികള്‍ രാകുകയാണ്‌ ഒരു കൂട്ടം . ആന്ധ്രയില്‍ നിന്നും വന്ന് കണ്ണൂരില്‍ തങ്ങി മൂര്‍ച്ചയേറിയ ജീവിതത്തിലെ അലകും പിടിയും നിര്‍മ്മിക്കുകയാണിവര്‍. കത്തിയും കത്രികയും മൂര്‍ച്ചകൂട്ടി അന്നം തേടുന്ന സംഘത്തിന്റെ ജീവിതവും പക്ഷേ വാള്‍മുനകള്‍ക്കു മുന്നിലാണ്‌.
നഷ്ടത്തിലായ ദിനേശ് ബീഡി വ്യവസായം വൈവിധ്യവല്‍കരണത്തിലൂടെ ഇന്ന് പുതിയ സംരംഭങ്ങളിലേക്ക് ചുവട്‌ വെക്കുമ്പോള്‍ അതിന്റെ നല്ല വശങ്ങളനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു കൂട്ടവും കൂടിയാണിവര്‍. കാരണം ഇവരുടെ ജീവിതത്തിലെ സുവര്‍ണ്ണ കാലം ദിനേശ് ബീഡിയില്‍ തൊഴിലാളികള്‍ നിറഞ്ഞു കവിഞ്ഞിരുന്ന കാലമായിരുന്നു. ആഴ്ചതോറും ഇരുന്നോളം കത്രികകള്‍ മൂര്‍ച്ചയിടാന്‍ കിട്ടിയിരുന്ന അക്കാലത്ത് നൂറിലധികം പേര്‍ ഓരോ ബീഡിക്കമ്പനിയിലും തൊഴില്‍ ചെയ്തിരുന്നതായി സംഘത്തിലൊരാളായ യൂസഫ് പറയുന്നു.
കൂടുതല്‍ വായിക്കുക...  http://www.samayamonline.in
മലയാളി മുസ്ലീങ്ങള്‍ക്കിടയില്‍ മതസംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നതെന്തുകൊണ്ട്?
ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍ മറ്റാരേക്കാളുമധികം അല്ലാഹുതന്നെ സന്തോഷിക്കുന്നുണ്ടാവണം.
യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ്‌ ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. "അല്ലാഹു... അല്ലാഹു.." എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ്‌ ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു. കൂടുതല്‍ വായിക്കുക...  http://www.samayamonline.in
നിലാവുറങ്ങിയ ഒരു അമാവാസിയില്‍
എന്നാത്മാവിന്‍ പടിപ്പുരയില്‍
അവള്‍, എന്റെ പ്രണയിനി
വാടകയ്ക്കൊരു മുറിയന്വേഷിച്ച് മുട്ടിവിളിച്ചു.
എന്റെ സ്വപ്നങ്ങള്‍
അവള്‍ക്ക് കിടക്കാനിടം നല്‍കി
ഹൃദയം ശയ്യയൊരുക്കി
ചിന്തകള്‍ കാവലായി
മനസ്സ് കുശിനിക്കാരനും.
അന്ധകാരം വഞ്ചിക്കപ്പെട്ട
ഒരു പൗര്‍ണ്ണമിനാളില്‍
മനോഹരമായ പുഞ്ചിരി വാടകയായി നല്‍കി
വിട്ടുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ട
ഇരുട്ടിനോടൊത്ത് അവള്‍ പടിയിറങ്ങി.
ഒഴിയുന്ന മുറികള്‍ സമ്മാനിക്കുന്ന വേദന
വാടകക്കാരന് പ്രശ്നമല്ലല്ലോ.....  reads more http://www.samayamonline.in
ആകാശം കറുത്ത ഒരു കൂട തന്നെയായിത്തീര്‍ന്ന കര്‍ക്കിടക ദിനങ്ങളോടു സല്ലപിച്ചും കുറ്റിക്കാടുകളില്‍ സാക്ഷികളാരുമില്ലാതെ ഒരിക്കല്‍ മാത്രം പൂക്കുന്ന ചില ചെടികളുടെ സൗരഭ്യം അനുഭവിച്ചും, പാടങ്ങളും കൈതപ്പൊന്തകളും പലതരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും അവയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ആകൃതി പൂണ്ട ഇരുട്ടുമല്ലാം തന്നെ തനിച്ചാക്കി എങ്ങോട്ടോ ഓടിപ്പോകുന്നതായി സംശയിച്ചും കൊഴുത്ത ജലം പോലെ വിഷാദം പകര്‍ന്നു കിടക്കുന്ന മനസ്സില്‍ എപ്പോഴോ തീക്കൊള്ളിപോലെ ഉയരുന്ന ചിലതരം ഏകാന്തതകളെ നേരിട്ടും ജീവിച്ചു വരികയായിരുന്ന വൃദ്ധനായ ആ കുറുക്കന്‍ ഒരു ദിവസം തന്റെ മാളത്തിനു കുറച്ചപ്പുറത്തുള്ള ഒരു വീടിന്റെ വാഴകളും പേര മരങ്ങളും ഒരു മുരിങ്ങ മരവും വേപ്പും നില്‍ക്കുന്ന തൊടിയില്‍ ആരോടോ ഉള്ള സംശയത്തിന്റെ നാലു തൂണുകളില്‍ ആളുയരത്തില്‍ ഉയര്‍ത്തിപ്പണിത ഒരു കോഴിക്കൂട്ടില്‍ പലതരം ഭയങ്ങളോടെ ജീവിച്ചു വരുന്ന കോഴികളുടെ സുഖവിവരമറിയാന്‍ പുറപ്പെട്ടു.  കൂടുതല്‍ വായിക്കുക...  http://www.samayamonline.in
സിറ്റിസണ്‍ ജേര്‍ണലിസം എന്നത് പത്ര പ്രവര്‍ത്തന മേഖലയിലെ പുതിയ തരംഗമാണ്‌. പങ്കാളിത്ത പത്രപ്രവര്‍ത്തനമെന്നും ഇത് അറിയപ്പെടുന്നു. സാധാരണ പൗരന്മാര്‍ പത്രപ്രവര്‍ത്തനത്തില്‍ അതായത് വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും പ്രചരിപ്പിക്കുന്നതിലുമുള്ള സജീവമായ ഇടപെടലാണ്‌ ഇതിന്റെ കാതല്‍. യഥാര്‍ത്തത്തില്‍ ഇത് ജനാധിപത്യ പരമായ പത്രപ്രവര്‍ത്തനമാണ്‌ അല്ലെങ്കില്‍ സിറ്റിസണ്‍ ജേ‍ണല്‍ ഒരു ജനാധിപത്യ മാധ്യമമാണ്‌. കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു കടമയാണ്‌ ഇത്. പ്രൊഫഷണല്‍ പരിശീലനത്തിന്റെ അഭാവത്തിലും ഒരാള്‍ക്ക് സിറ്റിസണ്‍ പത്രപ്രവര്‍ത്തകനാകാം. മുഖ്യധാരാ മാധ്യമങ്ങളില്‍ വരാത്ത അല്ലെങ്കില്‍ അവര്‍ക്ക് വാര്‍ത്തകളായി തോന്നാത്ത പ്രാദേശിക വാര്‍ത്തകളാണ്‌ സിറ്റിസണ്‍ ജേര്‍ണലിനെ മുന്നോട്ടു കോണ്ടു പോകുന്നത്. അതു കൊണ്ടു തന്നെ പാര്‍ശ്വവത്കരിക്കപ്പെട്ട വാര്‍ത്തകള്‍ക്കും, വ്യക്തികള്‍ക്കും അര്‍ഹമായ പ്രാധിനിധ്യം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം.  read more.... http://www.samayamonline.in
ദീപമാലകളാലും തോരണങ്ങളാലും അലങ്കരിച്ച സര്‍വ്വത്ര പുഷ്പാലംകൃതമായ വലിയൊരു പന്തല്‍! നടുവില്‍ സിംഹാസനം പോലെ ഉയര്‍ന്നൊരിരിപ്പിടത്തില്‍ കറുത്തു തടിച്ച് കാണ്ടാമൃഗം പോലൊരു രൂപം.! മന്ത്രി പുംഗവനായിരിക്കണം. കയ്യില്‍ മധു ചഷകം. അരികിലിരുവശത്തുമായി - ബാംഗ്ലൂരില്‍ നിന്നെങ്ങാന്‍ വരുത്തിയ സിനിമാനടികളോ നര്‍ത്തകികളോ ആയിരിക്കണം; രണ്ടു സുരഭ സുന്ദരികള്‍. ഒരു ഭാഗത്ത് ഒരു പാട് മുടിയുള്ള മെലിഞ്ഞു വെളുത്തൊരുവള്‍ . മറുവശം ബോബ് ചെയ്ത മുടിയും ലിപ്‌‌സ്‌റ്റിക് ചുണ്ടുകളുമൊക്കെയായി നീളം കുറഞ്ഞ ഒരുത്തി, ഒരു തടിച്ചി.  read more ....   http://www.samayamonline.in
നിമിഷങ്ങള്‍ ഒരുപിടി ചാരമായ് മാറുമ്പോള്‍
നഷ്ടസ്വപ്നങ്ങളില്‍ ഒരു കണിക കൂടി
ഡോ: ഖലീല്‍ ചൊവ്വ എഴുതിയ 'നമ്മുടെ നാട്ടുപക്ഷികള്‍' എന്ന പുസ്തകം കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളാല്‍ സമ്പുഷ്‌ടമാണ്‌.
പക്ഷികളെ വളരെ തൊട്ടടുത്തു നിന്ന് വീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശ്രദ്ധാലുവായ ഒരു പക്ഷി നിരീക്ഷകന്റെ പാടവം ഈ പുസ്തകത്തില്‍ കാണാം. അങ്ങാടിക്കുരുവി, തുന്നാരന്‍, വണ്ണാത്തിപ്പുള്ള്, ഇരട്ടത്തലച്ചി ബുള്‍ബുള്‍, നാട്ടുമൈന തുടങ്ങി വെള്ളി മൂങ്ങ, കാലങ്കോഴി, കൂടുതല്‍ വായിക്കുക... http://www.samayamonline.in
കന്യാകുമാരിയില്‍ പോയപ്പോള്‍
അവിടെ കണ്ട, കടല്‍
ഞാന്‍  മോഷ്ടിച്ചു
കൊണ്ടുപോന്നു.
കടല്‍ എവിടെ സൂക്ഷിക്കും?
ഒരു കൂട്ടുകാരി  ചോദിച്ചു? read more...  http://www.samayamonline.in
എത്ര ഇഷ്ടപ്പെടാം
ഒരാള്‍ക്ക് ഒരാളെ
ഉള്ളിന്റെ അറയില്‍
മറ്റയാളെ മുഴുവനോടെ അടച്ച്
താക്കോല്‍ മറ്റേതോ
ഭൂമിയിലേക്ക് കളഞ്ഞ്... read more http://www.samayamonline.in
ചിത്രമൂലയെന്നയിടം കുടജാദ്രിയുടെ പടിഞ്ഞാറെച്ചെരിവിലാണ്‌. അടുത്തിടെ മാതൃഭൂമി വാരികയില്‍ നമ്മുടെ പ്രിയ സിനിമാനടന്‍ മോഹന്‍ലാല്‍ ചിത്രമൂലയില്‍ പോയതിനെ കുറിച്ച്, ശ്രീകാന്ത്‌ കോട്ടക്കലിന്റെ ഒരു ലേഖനമുണ്ട്. അതില്‍ 'ചിത്രമൂല'യിലേക്ക് കയറുക എളുപ്പമെന്നും തിരിച്ചിറങ്ങുക ശ്രമകരമെന്നും മോഹന്‍ലാല്‍ പറയുന്നതായി പറയുന്നുണ്ട്. ഇതൊരു തെറ്റാണ് കാരണം നമ്മളാദ്യം ചിത്രമൂലയിലേക്ക് കയറുകയല്ല ചെയ്യുന്നത് കുടജാദ്രിയില്‍ നിന്നും താഴേക്കിറങ്ങിയാലാണ്‌ ചിത്രമൂലയിലെത്തുക. മടക്കം ഇറക്കമല്ല മറിച്ചു കയറ്റമാണ്‌ വേണ്ടത് എന്നര്‍ത്ഥം. മോഹന്‍ലാല്‍ കുടജാദ്രിയിലും ചിത്രമൂലയിലുമൊക്കെപ്പോയത് കുറേ വര്‍ഷങ്ങള്‍ മുമ്പാകയാലുണ്ടായ ഓര്‍മ്മപ്പിശകാലാകണം ഇങ്ങനെ read more.... http://www.samayamonline.in